നീണ്ട ഇടവേളയ്ക്ക് ശേഷം
നിയമാവലികളില്ലാത്ത
സ്വാതന്ത്ര്യം ഉദ്ഘോഷിക്കാന്‍
ഒരിക്കല്‍ കൂടി ഒരുങ്ങുന്നു .....
തിളങ്ങുന്ന നക്ഷത്രങ്ങളെ
നോക്കാന്‍
കണ്ണുകള്‍ക്ക് ശക്തി പോര...
വിളയാടുന്നതെന്തിനു
വീരചരിത്രങ്ങള്‍
ആര്‍ക്കുവേണ്ടിയോ,
ഞാന്‍ വീണ്ടും തിരക്കുന്നത്എന്റേതായ പ്രകടനങ്ങള്‍ക്ക്
വേണ്ടി.
കാലം നിലയ്ക്കാത്ത
കാലം നിലയ്ക്കാത്ത
പ്രവാഹങ്ങളെ
അണിനിരത്തുന്നു ,
ഓര്‍മയിലെത്താത്ത
തിരുവോണം..
നീണ്ട ലക്ഷ്യങ്ങളില്ലാത്ത
നിയുക്തമായ സംരംഭങ്ങളില്ലാത്ത
വഴിയരികില്‍
നില്‍ക്കുന്ന
എന്റെ ചേതനയിക്ക്
മരവിപ്പില്ല ......
No comments:
Post a Comment