മധുരമായ സ്മരണകള്‍ മറ്റെന്തിനെക്കാള്‍ മധുരതരമാണ്
പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങള്‍ നാം ഉപേക്ഷിക്കും .
ഉപേക്ഷിക്കാന്‍ കഴിയാത്ത പലതും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവും.
കനല്‍കട്ട പോലെ മിന്നുന്ന സ്മരണകള്‍ ആയുസുള്ളിടത്തോളം കാലം നമ്മോടുകൂടി ജീവിക്കുന്നു ...
ഒരുപാട് കാര്യങ്ങളെപറ്റി അറിയില്ല.
അറിയുന്നത് , മനസിനെപറ്റി!...........
അതോ ,മനസെന്തെന്ന്‍ വ്യക്തമായി ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല .ആരുടേയും മനസിനെപറ്റി അറിയാന്‍ കഴിയുകയില്ല....
No comments:
Post a Comment